Skip to content

chithrodayamflashnews.com

November 29, 2026 10:22 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മനുഷ്യത്വം വറ്റാത്ത മനസ്സുകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു! 

2025 നവംബറിലായിരുന്നു വണ്ടത്താനത്ത് വെച്ച് തൊടുപുഴ സ്വദേശി റെജികുമാർ ഒരു അപകടത്തിൽപ്പെടുന്നത്. എന്നാൽ, ആ നിമിഷം അതുവഴി കടന്നുപോയ വണ്ണപ്പുറം സ്വദേശികളായ പുതുപ്പറമ്പിൽ ബേബി വൈദ്യനും മകന് ആൽഫ്രഡും ഒരു നിമിഷം പോലും മടിച്ചുനിന്നില്ല. ഗോൾഡൻ ഹവറിൽ തന്നെ അവർ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ആ അച്ഛന്റെയും മകന്റെയും സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് റെജികുമാറിന്റെ ജീവ.ൻ തിരിച്ചുകിട്ടിയത്.

​അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നവർക്കായി കേന്ദ്ര സർക്കാർ നൽകുന്ന 25,000 രൂപയുടെ പുരസ്കാരം പിന്നീട് ബേബി വൈദ്യനെയും മകനെയും തേടിയെത്തി. എന്നാൽ, അവിടെയും അവർ തങ്ങളുടെ വലിയ മനസ്സ് കാട്ടി— അപകടത്തെ തുടർന്ന് ജീവിക്കാൻ പ്രയാസപ്പെടുന്ന റെജികുമാറിന്റെ കുടുംബത്തിന് ആ തുക മുഴുവനായി കൈമാറി.

​സ്വന്തം നേട്ടങ്ങളെക്കാൾ സഹജീവികളുടെ കണ്ണീരിന് വിലകൽപ്പിച്ച ഈ അച്ഛനും മകനും ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6