പ്രസവവേദനയുടെ തീവ്രതയിൽ ഒരു അമ്മയ്ക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. ആ നിമിഷങ്ങളിൽ ശരീരദ്രാവകങ്ങൾ തെറിക്കുന്നതും മറ്റ് അപ്രതീക്ഷിത സംഭവങ്ങളും വളരെ സ്വാഭാവികമാണ്. എന്നാൽ, ഒട്ടും മടി കാണിക്കാതെ, സ്വന്തം സുഖസൗകര്യങ്ങൾ പോലും മാറ്റിവെച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീ.വൻ ര.ക്ഷിക്കാൻ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരും നേഴ്സുമാരും ശരിക്കും മഹാന്മാരാണ്.
ആരോഗ്യപ്രവർത്തകരുടെ സമർപ്പണം, ക്ഷമ, പ്രൊഫഷണലിസം എന്നിവ വാക്കുകൾക്ക് അതീതമാണ്.
No Comment.