Skip to content

chithrodayamflashnews.com

October 15, 2026 6:57 am

കുട്ടികൾക്ക് ഫോൺ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും ഷക്കീല

മണിക്കൂറുകളോളം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് സങ്കീർണ്ണമായ തകരാറ് സംഭവിച്ച് നടി ഷക്കീലയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

തുടർച്ചയായി ചരിഞ്ഞുകിടന്ന് ഫോൺ ഗെയിമുകൾ കളിച്ചതും സോഷ്യൽ മീഡിയ ഉപയോഗിച്ചതുമാണ് വില്ലനായതെന്ന് ആശുപ്രതി കിടക്കയിൽ നിന്നുള്ള വീഡിയോയിലൂടെ താരം വ്യക്തമാക്കുന്നു.

3 ലക്ഷത്തോളം രൂപയുടെ നഷ്ടവും കടുത്ത വേദനയുമാണ് അമിത ഉപയോഗം നൽകിയതെന്നും, കുട്ടികൾക്ക് ഫോൺ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും ഷക്കീല മുന്നറിയിപ്പ് നൽകുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6