കഴിഞ്ഞകുറച്ച് വര്ഷങ്ങളായി അൻവർ ദിൻവർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്ക് താമസിക്കുകയായിരുന്ന അബ്ദുൾ വാഹിദ് സൂറ ബീവി എന്നിവർക്കാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നും എടുക്കാൻ കഴിയാത്ത വിധത്തിൽ എല്ലാം മണ്ണിനടിയിൽ നഷ്ടമായത്..
ആറുമാസം മുൻപ് വീട് ഒഴിഞ്ഞുകൊടുക്കാൻ വീട്ടുടമ ആവശ്യപ്പെട്ടിരുന്നെങ്കിലും എട്ടുവർഷമായി വാടകക്ക് കഴിഞ്ഞിരുന്നവർ കൂട്ടാക്കിയില്ല എന്നുമാത്രമല്ല വീട്ടുടമ ഈ വസ്തുവിനടുത്തേക്ക് വരരുത് എന്ന കോടതിവിധിയും നേടിയെടുത്തിരുന്നു
എത്രവർഷം വാടകക്ക് താമസിച്ചാലും വാടകവീടിന് വാടകക്കാർക്ക് ഉടമസ്ഥാവകാശം ലഭിക്കില്ല എന്ന സുപ്രീംകോടതി നില നില്കുമ്പോളാണ് ഇങ്ങനെ ഒരു വിധി സമ്പാദിച്ചത് ഇതോടെ കെട്ടിടമുടമ വാടകക്കാരെ മറ്റൊരു കേസിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും വാടകക്കാർ സ്റ്റേഷനിൽ എത്തി എന്ന് ഉറപ്പാക്കിയ ശേഷം വീട് ഇടിച്ചു നിരത്തുകയായിരുന്നു..
കൊല്ലം ചിതറയിൽ വാടകക്കാരുമായുള്ള തർക്കത്തിന്റെയും കേസിന്റെയും പേരിൽ വീട്ടുടമ jcb ഉപയോഗിച്ച് വീട് ഇടിച്ചു നിരത്തി
No Comment.