Skip to content

chithrodayamflashnews.com

Asnap 1409

ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു

ഇടുക്കിയിൽ മാതാപിതാക്കളെ മകൻ കു..ത്തി…ക്കൊ .ന്നു. നെടുങ്കണ്ടം എഴുകുംവയലിലാണ് നാടിനെ നടുക്കിയ അ.രും..കൊ..ല നടന്നത്. ആന്റണിയും ഭാര്യ വൽസയുമാണ് കൊല്ലപ്പെട്ടത്. മകൻ അജീഷ് പൊലീസ് കസ്‌റ്റഡിയിൽ.

മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് മുൻപ് വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് കൊല്ലപ്പെട്ട മാതാപിതാക്കളെയാണ്.

നാട്ടുകാരേയും ആ.ക്ര..മി..ക്കാൻ പ്രതി ശ്രമിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്‌ഥലത്തെത്തി പ്രതിയെ
കസ്റ്റഡിയിലെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6