Skip to content

chithrodayamflashnews.com

Asnap 1409

11 ആം വയസിൽ പെറ്റ തള്ള ഉപേഷിച്ച ഒരു കുഞ്ഞിനെയും രണ്ടാമത്തെ ഭാര്യാ വരെ ഉപേക്ഷിച്ച ഭർത്താവിനെയും ഞാൻ നോക്കിയതാണോ പ്രെശ്നം ? തുറന്നടിച്ച് രേണു സുധി 

ചെറിയ ചെറിയ ആൽബങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ഏറെ ആരാധകരെ സമ്പാദിച്ച താരമാണ് രേണു സുധി . തനിക്ക് ലഭിച്ച ചെറിയ ചെറിയ അവസരങ്ങൾകൊണ്ട് ഉയർന്നുവന്ന രേണു സുധി പിന്നീട് മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിൽ വരെ എത്തുകയും ചെയ്തു .

 

എന്നാലിപ്പോൾ ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിലാണ് താരമിപ്പോൾ . ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . വളർത്തുമകൻ കിച്ചു സുധിയെക്കുറിച് രേണുവിന്റെ വാക്കുകളാണ് ശ്രെദ്ധ നേടുന്നത് . രേണുവിന്റെ വാക്കുകൾ ഇങ്ങനെ ;

“എന്നെ ദ്രോഹിക്കുന്നതും അപമാനിക്കുന്നതും എന്റെ വളർത്തുമകനും ഭർത്താവിന്റെ വീട്ടുകാർക്കും അറിയാവുന്ന കാര്യമാണ് , ഇന്ന് വരെ ഞാൻ ഭർത്താവിന്റെ വീട്ടുകാരെ ഒരു നെഗറ്റീവും പറഞ്ഞിട്ടില്ല . 11 ആം വയസിൽ പെറ്റ തള്ള ഉപേഷിച്ച ഒരു കുഞ്ഞിനെ രണ്ടാമത്തെ ഭാര്യാ വരെ ഉപേക്ഷിച്ച ഭർത്താവിനെയും ഞാൻ നോക്കിയതാണോ പ്രെശ്നം ? ഭർത്താവിനെ സ്നേഹിച്ച് , 11 വയസുള്ള ആ കുഞ്ഞിനെ ഞാൻ ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല

ആ 11 വയസ്സുതൊട്ട് സുധിച്ചേട്ടൻ മരിച്ചു കഴിഞ്ഞ് ഒരു വര്ഷം കൂടെ എന്റെ കൂടെയായിരുന്നു .ഞാനൊരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടില്ല .അവൻ ചെയ്ത തെറ്റുകൾ പോലും ഞാൻ മറന്നു ഷെമിച്ചു ഞാൻ മുന്നോട്ട് പോയതാണോ ഞാൻ ചെയ്ത തെറ്റ് ?” എന്നാണ് അഭിമുഖത്തിൽ രേണു സുധി ചോദിക്കുന്നത് . അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6