Skip to content

chithrodayamflashnews.com

November 29, 2026 9:46 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബുഷറ (52)

മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസയുടെ ഭാര്യയാണ്. കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 ഓളം പേരുമായി അട്ടപ്പാടിയിൽ എത്തിയതായിരുന്നു ഇവർ. പുഴയുടെ പരിസരത്ത് നിൽക്കുമ്പോൾ ആന വരുന്ന കാര്യം
തേക്കുവട്ട ഭാഗത്തുനിന്നും വനപാലകർ വിളിച്ചറിയിച്ചിട്ടും പുഴയിൽ നിന്നും മാറാൻ തയ്യാറായില്ല. പിന്നീട് ആന ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പ്രദേശത്ത് കാട്ടാനകളെ കാണുന്നതുകൊണ്ട് വനം വകുപ്പ് നിരീക്ഷണത്തിൽ ആയിരുന്നു

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6