ന്യൂഡൽഹി: സിജെപിയുടെ ജന്തർ മന്തർ സമരത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സിപിഎം കേന്ദ്ര കമ്മിറ്റിക്ക് അവധി നൽകിയാണ് സിപിഎം നേതാക്കൾ സമരത്തിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തവേയാണ് സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ തുടങ്ങിയവരും മാർച്ചിൽ പങ്കെടുത്തിരുന്നു.
No Comment.