രാമായണം സിനിമയുടെ വിജയത്തോടെ ജടായുവും ജടായുപ്പാറയും വീണ്ടും ചർച്ചയാകുമ്പോൾ, പാറയുടെ സംരക്ഷണത്തിനായി നടന്ന ചരിത്രപോരാട്ടം ഓർമിപ്പിച്ച് കെ.പി. ശശികല ടീച്ചർ. 1972ൽ അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് ജടായുപ്പാറ പൊട്ടിച്ച് കല്ലെടുക്കാനുള്ള നീക്കമുണ്ടായപ്പോൾ അതിനെതിരെ ശക്തമായ സമരം നടത്തിയ യുവാവ് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനാണെന്ന് ശശികല ടീച്ചർ പറയുന്നു. 20-ാം വയസ്സിൽ പാറയിൽ മലർന്നു കിടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ആ പോരാട്ടമില്ലായിരുന്നെങ്കിൽ ഇന്ന് ലോകപ്രശസ്തമായ ജടായുപ്പാറ നിലനിൽക്കുമായിരുന്നോ എന്ന ചോദ്യവും ഈ ഓർമക്കുറിപ്പിലൂടെ ഉയരുന്നു
രാമായണം സിനിമയുടെ വിജയത്തോടെ ജടായുവും ജടായുപ്പാറയും വീണ്ടും ചർച്ചയാകുമ്പോൾ, പാറയുടെ സംരക്ഷണത്തിനായി നടന്ന ചരിത്രപോരാട്ടം ഓർമിപ്പിച്ച് കെ.പി. ശശികല ടീച്ചർ.
No Comment.