ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സാമ്പത്തിക ലാഭം, വിഭവ വർദ്ധന സ്, ദുരസഞ്ചാര, o രോഗശമനംഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ), കാര്യവിജയം ധനലാഭം അലർജി മൂലമുള്ള അസുഖങ്ങൾ, സ്ഥാനകയറ്റ പ്രതിക്ഷിക്കുന്ന വർക്ക് അനുകൂല സമയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കർമ്മ സ്തംഭനം നിങ്ങി കിട്ടും രോഗശമനം, ധനവരവ്, മനസന്തോഷം സഞ്ചാരം ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ വിജയ o രാജ പ്രീതി ഉദര സംബന്ധമായ വിഷമതകൾ, ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാന പ്രാപ്തി, ബന്ധു ഗുണം, ധനലാഭം കുടുംബ സുഖം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മ തടസ്സം അനുഭവപ്പെടും, ധനലാഭം ബന്ധു സഹായം മനസുഖം ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, ധനലാഭം, ധർമ്മ ചിന്ത പുത്ര സൗഖ്യം അധികാരികളുടെ അനുകൂലത , അഭിമാനം ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) കാര്യനഷ്ടം, സ്വജന കലഹം , രോഗ ക്ലേശം മാനഹാനി ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനപ്രാപ്തി, ധനലാഭം ഗൃഹ സുഖം, കർമ്മ പുരോഗതിഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, സ്ഥാന കയറ്റം, ജന സ്നേഹം മനസന്തോഷം മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ധനലാഭം, പ്രഭാവം പുത്ര / മിത്ര സുഖം കർമ്മ വിജയം ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിഷ്ടസിദ്ധി കാര്യവിജയo , ജന സ്നേഹം സന്തോഷം , ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.