Skip to content

chithrodayamflashnews.com

November 29, 2026 3:45 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

‘ബോട്ടിന്റെ രൂപമാറ്റം ഉദ്യോഗസ്ഥരുടെ അറിവോടെ, മുകൾ തട്ടിൽ യാത്ര പാടില്ലെന്ന് മുന്നറിയിപ്പ് നൽകി’

2023 | മെയ് 16|ചൊവ്വ |

മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് രൂപമാറ്റം വരുത്തിയത് പോർട്ട് ഉദ്യാഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. മല്‍സ്യബന്ധന ബോട്ടിന്റെ രൂപമാറ്റം മൂന്ന് ഉദ്യേഗസ്ഥരെത്തി തടഞ്ഞതായി നിര്‍മാണജോലി ഏറ്റെടുത്ത വർഗീസ് പറഞ്ഞു. പഴയ ബോട്ടിന് രേഖകളില്ലെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഒരു മാസം കഴിഞ്ഞപ്പോൾ രൂപമാറ്റം വരുത്താൻ അനുമതി ലഭിച്ചതായി ബോട്ടുടമ അറിയിച്ചു.

എന്നാല്‍ 14 പേർ മൽസ്യബന്ധനത്തിനു പോകുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കരുതെന്നു മുന്നറിയിപ്പ് നൽകിയെന്നും വർഗീസ് പറഞ്ഞു. വിനോദസഞ്ചാരികളെ കയറ്റാനല്ല കുടുംബത്തിലുള്ളവർക്ക് യാത്ര ചെയ്യാനാണ് എന്നു പറഞ്ഞപ്പോഴാണ് രൂപമാറ്റം വരുത്തിയത്. ബോട്ടിന്റെ മുകൾതട്ടിൽ കയറി യാത്ര ചെയ്യാൻ പാടില്ലെന്നും മുൻവശത്തിരുന്ന് യാത്ര പാടില്ലെന്നുമുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6