ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനലാഭം കുറയും,പ്രവർത്തികൾ തടസ്സാനുഭവങ്ങൾ കാണാം വ്യാപാരികൾക്ക്നേട്ടം, മനസന്തോഷം ഇവയാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) രോഗം കൊണ്ടുള്ള മനപ്രയാസം, കുടുംബത്തിൽ അസ്വസ്തത അനുഭവപ്പെടാം, മനോദുഖം കാര്യതടസ്സം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) കാര്യവിജയം ധനലാഭം, , പ്രവർത്തി തടസ്സങ്ങൾ നിങ്ങി കാട്ടു സന്താനങ്ളുടെ പഠന കാര്യത്തിൽ വേവലാതികൾ,ഇവയെല്ലാ മാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ധനലാഭം, രോഗ ശമനം , യാത്രാ ക്ലേശങ്ങൾ, ബന്ധു സഹകരണം ,ഇവ ഇന്നത്തെ ഗോചര ഫലം-
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനപരമായ ക്ലേശങ്ങൾ, അഭിമാനക്ഷതം, സുഖഹാനി, മനോമാന്ദ്യം സഞ്ചാരക്ലേ ,ശം ഇന്നത്തെദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മസ്തംഭനം നിങ്ങി കിട്ടും ധനലാഭം
ശത്രുപദ്രവം കുറയും ഗുരുകടാക്ഷം ,ഭാഗ്യനുഭവംഇവ ഇന്നത്തെ ദിവസഫലങ്ങൾ-
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ധനധാന്യലാഭം, കർമ്മ പുരോഗതി കാര്യവിജയം, സൗഭാഗ്യം ഇവയാണ്ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, തൊഴിൽ തടസ്സ o ധനനഷ്ടം, ഉദര രോഗം, മുതലാവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യതടസ്സങ്ങൾ തിരും ,സ്വജന സഹായങ്ങൾ . ഇവ ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര ,അനാരോഗ്യ പ്രശ്നങ്ങൾ, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.