
വളരു ന്ന തരു വി നാ ൽ
ചു റ്റപ്പെ ട്ടൊ രാ ലയമീ കാ നനം .
വള്ളികൾ പൊ തു തളി ർക്കു ന്ന
ശി ഖര ശാ ഖി യാം കൂ ടാ രം .
ആരണ്യ മാ ഭേ രി മു ഴക്കി യൊ ഴു കി
പു ണൂ ൽപോ ലെ യൊ രു പു ഴയും .
സ്വ ച്ഛമാ യി കൂ ടു കൂ ട്ടി പക്ഷിഗണങ്ങളും
വൃക്ഷശാ ഖി യി ൽ വി ഹരിക്കു വാ ൻ.
കാ നനം കൗ തു കമാ ക്കി
പക്ഷി മൃ ഗാ ദി ഗണങ്ങളും .
ഫലമൂ ലാ ദി കൾകൊ ണ്ടൊ രു
കാ ലവറയാ യിത്തീർന്നോ രാ രണ്യ വും .
കാ ടി ന്റെ സൗ ന്ദര്യം മറക്കു ന്നു
കാ ട്ടാ ളനാ കു ന്നു മാ നു ഷൻ
വെ ട്ടി ത്തെ ളിക്കു ന്നു കെ ട്ടി പ്പടു ക്കു ന്നു
പെ ട്ടിക്കൂ ടു പോ ലെ സൗ ധങ്ങൾ.
മറക്കു ന്നു മാ യ്ക്കു ന്നു
മനു ഷ്യ നാ ദ്യം പി റന്നാ ലയം .

No Comment.