Skip to content

chithrodayamflashnews.com

November 29, 2026 3:25 pm
കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു 

ഇന്നത്തെദിവസഫലം(പൊതുവായി ) 04 – 06– 2023- തൃക്കേട്ട നക്ഷത്രം – വൃശ്ചികക്കൂർ

Naranaayingane | Shiva Shambho Shambho | Vande Guru Paramparaam | Sooryagayathri & Niranjana



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന മേഖലയിൽ കർമ്മ തടസ് ങ്ങൾ ഉണ്ടങ്കിലും അതിജീവിക്കും,ധനനഷ്ടം അപവാദം ശ്ത്രു ശല്യം മുതലായ പ്രതീക്ഷിക്കാം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കർമ്മപുരോഗതി , കാര്യ കുശലത ധന ലാഭം ഇവ പ്രതീക്ഷിക്കാവുന്നദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ശരീരസുഖം , രാജ പ്രീതി ദ്രവ്യലാഭംഉദര വൈഷമ്യങ്ങൾ മാറി കിട്ടുംഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ വിജയം, ധനലാഭം അഭിമാനം, ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ദേഹസുഖം മനസന്തോഷം ധനലാഭം ഇവയാണ്ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രോഗശമനം, മക്കളുടെ ഉപരിപഠനത്തെ കുറിച്ച് ആശങ്ക വ്യയാധിക്യം, ദൂര സഞ്ചാരംഇവയാണ് ദിവസഫലം –


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സന്തോഷം , ക്ഷേത്ര ദർശനം ,ബന്ധു സമാഗമം, ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം ശത്രുനാശം, വാക്ശുദ്ധി മനസുഖം ധനധാന്യ ലാഭംഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പ്രവർത്തിക ക്ക് തടസ്സം അഭിമാനക്ഷതം സഞ്ചാരക്ലേശം – പാഴ്ചിലവു ഇവയാണ് ദിവസഫല


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യ വിജയത്തിന് കഠിന പരിശ്രമം വേണ്ടി വരും സഞ്ചാരക്ലേശം, ധന ധാന്യ ലാഭം, ആരോഗ്യം ഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മവിജയം ധനധാന്യസമൃദ്ധി പ്രതാപ ശക്തി , ആഞ്ജാ ഗുണം|ഇവയാണ് ഇന്നത്തെ ദിവസ പ

ശശിധര പൊതുവാൾ തയ്യാറാക്കിയ നിത്യപഞ്ചാംഗം



1198 എടവമാസം 20
ഉദയം -06 – 07AM അസ്തമയം -06 – 47 PM
നവ സുപ്രഭാതം

കൊല്ലവർഷം: 1198 എടവമാസം 20
ആംഗലേയ ർഷം 2023 ജൂൺ മാസം 04
വാരം – ഞായറാഴ്ച
സംവത്സരനാമം: ശോഭഭകൃത്
കലിവർഷം : 5125 കലിദിനം: 187 15 634 അയനം: ഉത്തരായനം .ഞാറ്റ് വേലാ – രോഹിണി
നക്ഷത്രം – അനിഴം
എടവ മാസത്തിലെ തൃക്കേട്ടപിറന്നാൾ ഇന്ന്
ശുക്ലപക്ഷം

തിഥി – ശുക്ലപക്ഷ പൗർണ്ണമി

കരണം – സിംഹകരണം * നിത്യയോഗം സിദ്ധനാമനിത്യ യോഗം
രാഹു കാലo 05 – 12 PM മുതൽ 06 – 47 PM വരെ*
ഗുളിക കാലo 03 – 37 PM മുതൽ 05 – 12 PM വരെ

അഭിജിത് മുഹൂർത്തം 12-03PM. മുതൽ 12-25PM. വരെയും, 12-27PM. മുതൽ 12-49PM. വരെയും

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ954405 4161







0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6