2023 | ജൂൺ 18|ഞായർ |
കോഴിക്കോട് മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മേപ്പയൂര്‍ സ്വദേശിയായ അധ്യാപകന് അറസ്റ്റില്‍. വിയ്യൂരിലെ ശാന്തി നിവാസ് വീട്ടില്‍ ജയരാജനെയാണ് (50) വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.
കുട്ടികളുടെ പരാതിയിലാണ് നടപടി. പരാതി പ്രധാനാധ്യാപികയും പിടിഎ കമ്മിറ്റിയും ചേര്‍ന്ന് പൊലീസിനും ചൈല്‍ഡ് ലൈനിനും കൈമാറുകയായിരുന്നു.
No Comment.