Skip to content

chithrodayamflashnews.com

Asnap 1409

സംസ്ഥാനത്തെ എൻജിനീയറിങ് ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

2023 | ജൂൺ 19|തിങ്കൾ |

സംസ്ഥാനത്തെ എൻജിനീയറിങ് ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.ഇന്ന് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷ സ്കോറിനൊപ്പം പ്ലസ് ടു/ തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാര്‍ക്ക് കൂടി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6