Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി )05 – 072023 – ബുധനാഴ്ച തിരുവോണംനക്ഷത്രം മകരക്കൂർ

Vishamakara Kannan I Sooryagayathri I Oothukkadu Venkata Kavi I Prankster Krishna Song


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)ധനവരവിന് തടസ്സം ,കാര്യ പുരോഗതി o ആരോഗ്യപ്രശ്നങ്ങൾ, അഭിമാനം ഇവദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശത്രു വൃദ്ധി, വ്യസനം മാനഹാനി കലഹം ധനനഷ്ടം നീരിറക്കം കൊണ്ടുള്ള രോഗങ്ങൾ ഇവയാണ് ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )നലാഭം, പ്രവർത്തിവിജയം ഗൃഹ സുഖം ഇവയാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സ്ഥാനഗുണം, കാര്യവിജയം പുത്രമിത്ര സൗഖ്യം. ധനലാഭം സൗഭാഗ്യം, കർമ്മ വിജയം, രോഗശാന്തിഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)പുത്രാദി വിരഹം , കർമ്മ ക്ഷിതി, കാര്യവിഘ്നം സഞ്ചാരക്ലേശംഇവയാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പതന ഭയം ബന്ധു ക്ലേശം ജന കലഹം ഉദര വൈഷമ്യം ശത്രു ഉപദ്രവം ഇവയാണ് ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സുഖം കൃഷിഗുണം, അർത്ഥലാഭം, വസ്ത്ര ലാഭം, പ്രവർത്തി വിജയം ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) രാജകോപം തസ്ക്കരഭയം സഞ്ചാരക്ലേശം, കുടുംബസൗഖ്യം കുറയും വഞ്ചനയ്ക്ക് സാദ്ധ്യത ഇവയാണ്ദിവസ ഫലം



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)കാര്യ വിഘ്നം, ധനനഷ്ടം, ശ്ത്രു പീഡ ജന വിരോധം അനാരോഗ്യം, മനോമാന്ദ്യം ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ) സത്കർ ന്മങ്ങളിൽ പങ്കെടുക്കാനവസരം, നേത്ര രോഗവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പ്രവർത്തി തടസ്സം ധനചിലവ്ഇവ പ്രതീഷിക്കാം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ വിജയം ധനപരമായ നേട്ടങ്ങൾ, ഒദ്യോഗിക രംഗത്ത് ഉയർച്ച, ആരോഗ്യം ഇവയ്ക്ക് യോഗം കാണുന്നു.


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കർമ്മ വിജയം, ധനലാഭം ബന്ധു സുഖം ആരോഗ്യ o, അധികാര സ്ഥാനത്തള്ളവർക്ക് മേലധികാരികളിൽ നിന്നംഗീകാരംഇവ യാണ് ദിവസപൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6