Skip to content

chithrodayamflashnews.com

November 29, 2026 3:01 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സ്വപ്നവേഗങ്ങൾ

ചി ല്ലു ജാ ലക വാ തി ൽ
തു റന്നെ ത്തിയീ റൻ നി ലാ വ്
ഇന്നെ ലെ യെ ൻ സ്വ പ്നകവാ ടം
തു റന്നു വന്നി രു ന്നു .

ഓർമ്മതൻന്നാ ഴപ്പരപ്പി ൽ
തേ ടിയ ചി ത്ര ങ്ങൾക്ക്
നി റച്ചാ ർത്തണിഞ്ഞു
വരവൊ ന്നു ചൊ ല്ലി ക്കടന്നു പോ യി .

ചു വർക്കോ ണി ലാ യി ചാ ർത്തിയ
ഘടികാ രമൊ ന്നു മന്ത്രി ച്ചു
നി മി ഷാ ർദ്ര മാ ത്ര യി ൽ
കവർന്നെ ടുത്തിടും ഞാ ൻ നി ന്നേ യും .

കാ ലചക്ര മു രു ളു മ്പോ ഴും
നി ലക്കാ തെ യോ ടുന്നു ഞാ നും
സ്വ പ്നവേ ഗങ്ങളെ
മറി കടക്കാ ത്തയെ ൻ
ജീ വി തസരണി കളി ൽ.

പാ തി മയക്കത്തിലു ണർന്നു പോ യി ഞാ നും
പതി വാ യി ക്കണ്ട കി നാ വി ൻ
വീ ഥി കൾതേ ടുവാ ൻ.

ഭ്രാ ന്തമാം ചി ന്തയു ടെ
നെ റു കയി ൽ അഗ്നി ഗോ ളങ്ങളു യരവേ
നി ശീ ഥി നി മദ്ധ്യേ നി ഴലി ന്നു
കൂ ട്ടായി ഞാ ൻ നടന്നു .

തേ ടിയഞ്ഞു നടന്നോ രെ ൻ
സ്വ പ്നങ്ങളെ ക്കേ ട്ടവർ
പകൽക്കിനാ വെ ന്നു ചൊ ല്ലി
പരി ഹസി ച്ചി രു ന്നു .

പലവു രു പ്ര ജ്ഞയി ൽ
കേ ട്ടു ഞാ നാ ർജ്ജവമോ ടെ
ഉണരു ക നി ൻ കി നാ ക്കളേ
നേ ടുവാ ൻ നീ യു ണരു ക.

പാ തി വഴി നി ലയ്ക്കാ ത്ത
സ്വ പ്നവേ ഗങ്ങൾ തൻ
തേ രി ലേ റി യാ ത്ര തു ടരു ക
നി ങ്ങളി നി യും കാ ണാ ത്ത
സ്വ പ്നവേ ഗങ്ങൾ താ ണ്ടു വാ ൻ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6