ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സാമൂഹിക/പൊതുപ്രവർത്തന രംഗങ്ങളിൽ നന്നായി ശോഭിക്കുന്ന ദിവസമാണ്. സാമ്പത്തിക ലാഭം, വിഭവ വർദ്ധന സ്, ദുരസഞ്ചാര, o രോഗശമനംഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ), വാഹന യാത്രകളിൽ ശ്രദ്ധ വേണ്ട ദിവസമാണ്. പരിചയമില്ലാത്തവരുടെ വാഹനത്തിൽ കയറുകയോ – കയറ്റുകയോ ചെയ്യരുത്. കാര്യവിജയം ധനലാഭം അലർജി മൂലമുള്ള അസുഖങ്ങൾ, സ്ഥാനകയറ്റ പ്രതിക്ഷിക്കുന്ന വർക്ക് അനുകൂല സമയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) പുതിയ വരുമാന സ്രോതസ്സിനെ കുറിച്ച് ആലോചിക്കും കർമ്മ സ്തംഭനം നിങ്ങി കിട്ടും .രോഗശമനം, ധനവരവ്, മനസന്തോഷം സഞ്ചാരം ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സർക്കാറിൽ നിന്ന് കിട്ടണ്ട ആനുകൂല്യ ങ്ങൾ പ്രതീക്കാo .കർമ്മ വിജയ o രാജ പ്രീതി ഉദര സംബന്ധമായ വിഷമതകൾ ശ്രദ്ധിയ്ക്കണം ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) ഭൂമാവില്പ്ന അനുകൂലത്തിൽ വരും നേതൃസ്ഥാന പ്രാപ്തി, ബന്ധു ഗുണം, ധനലാഭം കുടുംബ സുഖം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ക്ഷേത്ര ദർശനത്തിനവസരം ലഭിക്കുംകർമ്മ തടസ്സം അനുഭവപ്പെടും, ധനലാഭം ബന്ധു സഹായം മനസുഖം ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, ധനലാഭം, ധർമ്മ ചിന്ത പുത്ര സൗഖ്യം അധികാരികളുടെ അനുകൂലത , അഭിമാനം ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) കാര്യനഷ്ടം, സ്വജന കലഹം , രോഗ ക്ലേശം മാനഹാനി ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനപ്രാപ്തി, ധനലാഭം ഗൃഹ സുഖം, കർമ്മ പുരോഗതിഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, സ്ഥാന കയറ്റം, ജന സ്നേഹം മനസന്തോഷം മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ധനലാഭം, പ്രഭാവം പുത്ര / മിത്ര സുഖം കർമ്മ വിജയം ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിഷ്ടസിദ്ധി കാര്യവിജയo , ജന സ്നേഹം സന്തോഷം , ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.