ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) വിടുപണിയോ , പുതുക്കി പണിയുന്ന കാര്യങ്ങളുടെ ആലോചനകൾ നടക്കുംപ്രവർത്തന മേഖലയിൽ കർമ്മ തടസ് ങ്ങൾ ഉണ്ടങ്കിലും അതിജീവിക്കും,ധനനഷ്ടം അപവാദം ശ്ത്രു ശല്യം മുതലായ പ്രതീക്ഷിക്കാം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) സ്വദേശത്തോ വിദേശത്തോ ജോലി സാദ്ധ്യതകൾ ഒത്തുവരും കർമ്മപുരോഗതി , കാര്യ കുശലത ധന ലാഭം ഇവ പ്രതീക്ഷിക്കാവുന്നദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) വിദേശ തൊഴിൽ അന്വേ ഷിക്കുന്നവർക്ക് അനുകൂല സമയമാണ്.ശരീരസുഖം , രാജ പ്രീതി ദ്രവ്യലാഭംഉദര വൈഷമ്യങ്ങൾ മാറി കിട്ടുംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ വിജയം, ധനലാഭം അഭിമാനം, ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ദേഹസുഖം മനസന്തോഷം ധനലാഭം കർമ്മ പുഷ്ടി ജന സ്നേഹം, ബന്ധു ഗുണം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വസ്ത്രാഭരണാദിയലങ്കാരങ്ങൾക്ക് ധനം ചിലവാക്കണ്ടിവരും രോഗശമനം, മക്കളുടെ ഉപരിപഠനത്തെ കുറിച്ച് ആശങ്ക വ്യയാധിക്യം, ദൂര സഞ്ചാരംഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പുതിയ വ്യാപാര കാര്യങ്ങളെ കുറിച്ചാലോചിക്കുംസന്തോഷം , ക്ഷേത്ര ദർശനം ,ബന്ധു സമാഗമം, ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) വാഹന യാത്രകൾ ശ്രദ്ധിയ്ക്കണം ,കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) അലങ്കാര വിഷയങ്ങൾക്ക് പണം ചിലവാകുംധനലാഭം ശത്രുനാശം, വാക്ശുദ്ധി മനസുഖം ധനധാന്യ ലാഭംഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പ്രവർത്തിക ക്ക് തടസ്സം മാറി കിട്ടും അഭിമാനക്ഷതം വരാതെ ശ്രദ്ധിയ്ക്കണം സഞ്ചാരക്ലേശം – പാഴ്ചിലവു ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) വസ്ത്ര / ആഭരണാദികര്യങ്ങളിൽ പണം ചിലവാക്കണ്ടി വരുംകാര്യ വിജയത്തിന് കഠിന പരിശ്രമം വേണ്ടി വരും സഞ്ചാരക്ലേശം, ധന ധാന്യ ലാഭം, ആരോഗ്യം ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മവിജയം ധനധാന്യസമൃദ്ധി പ്രതാപ ശക്തി , ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.