
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങൾ മാറി കിട്ടും പ്രവർത്തികൾക്ക് പുരോഗതി, മനസന്തോഷം , ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o ഇങ്ങനെയുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം , പ്രവർത്തി വിജയം, ധനലാഭം, കാര്യലാഭം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) ഭാര്യാ വിരഹം
ജനമത്സരം, മാനഹാനി കാര്യതടസ്സഅലസത
ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) രോഗ ക്ലേശം ബഹു വ്യയം, മനോദു:ഖം കർമ്മ ക്ഷിതി ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം,ഇവയാണ് ദിവസഫലം –
തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം വഞ്ചനാ അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു കലഹം ജനവിരോധം ധനനാശം മനോജഢത ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനഹാനി നേത്ര രോഗം, ഉഷ്ണാമയങ്ങൾ ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

No Comment.