വെറുപ്പിന്റെ ലോകത്ത് സ്നേഹത്തിന്റെ വിത്ത് പാകുന്ന കർഷക നേതാക്കൾക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
ന്യൂഡല്‍ഹി: അറിവ് പകരേണ്ട അധ്യാപിക തന്നെ വിദ്യാര്‍ഥികളില്‍ വിദ്വേഷം ജനിപ്പിച്ച
ഞെട്ടിപ്പിച്ച സംഭവമാണ് യുപിയില്‍ നിന്നും പുറത്തുവന്നത്. പുഴുവരിച്ച മനസ്സുള്ള ഒരു അധ്യാപികയുടെ വാക്ക് കേട്ട് സഹപാഠിയുടെ മുഖത്തടിച്ച വിദ്യാര്‍ഥികളുടെ ദൃശ്യം ഉള്ളുലയ്ക്കുന്നതായിരുന്നു. അധ്യാപിക മതവിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ പരസ്പരം ആലിംഗനം ചെയ്യിപ്പിച്ച് മാതൃകയായിരിക്കുകയാണ് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത്.
No Comment.