Skip to content

chithrodayamflashnews.com

November 28, 2026 7:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭദിനം

സന്ധ്യാ ജയേഷ് പുളിമാത്ത്

സൗഹൃദം /പ്രണയം തുടങ്ങി ഏത് ബന്ധമായാലും പരസ്പരം കാണാനുള്ള അവസരങ്ങൾ മനഃപൂർവം ഒഴിവാക്കുന്നു എങ്കിൽ ആ ബന്ധം തുടരാൻ താല്പര്യമില്ല എന്ന് മനസിലാക്കാം. ഒറ്റപ്പെട്ടു പോയ വ്യക്തിത്വങ്ങളെ ചേർത്ത് പിടിച്ചിട്ട് അവഗണിക്കുന്നതാണ് ഏറ്റവും വലിയ ക്രൂരത.ചേർത്തുപിടിച്ച കരങ്ങൾ അയഞ്ഞു തുടങ്ങി എന്ന് മനസിലായാൽ പിന്തിരിയുക.


2 Comments
മാമ്പള്ളി ജീ ആർ.രഘുനാഥൻ December 29, 2022
| |

ആശംസകൾ. അഭിനന്ദനങ്ങൾ.സ്നേനേ.ഹം.

ഗിരിജൻ ആചാരി തോന്നല്ലൂർ December 29, 2022
| |

ചിത്രോദയത്തിന്എല്ലാവിധ ആശംസകളും നേരുന്നു…🙏🌹
സ്നേഹപൂർവ്വം ഗിരിജൻ ആചാരി തോന്നല്ലൂർ…
എന്റെ “മാതൃദേവോ ഭവ :”എന്ന കഥ പ്രസിദ്ധീകരിച്ചതിലും അതിയായ സന്തോഷവും നന്ദിയും 🙏🌹

Whatsapp Image 2024 04 01 At 18.33.29 B82062e6