Skip to content

chithrodayamflashnews.com

November 30, 2026 3:32 am

ശുഭചിന്തകൾ

സന്ധ്യാ ജയേഷ് പുളിമാത്ത്

കഴിഞ്ഞു പോയ സമയം തിരിച്ചുകിട്ടില്ല. പക്ഷേ,മറക്കാനാകാത്ത ഓർമ്മകൾ പലതും നിലനിൽക്കും.നല്ല പ്രവർത്തികൾ നല്ല ഓർമ്മകൾ സമ്മാനിക്കുന്നു. അത്തരം ഓർമ്മകൾ മനസിന് സന്തോഷം പ്രദാനം ചെയ്യുന്നു. നന്മ ചെയ്യാം. നല്ല ഓർമ്മകൾ നിലനിർത്താം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6