Skip to content

chithrodayamflashnews.com

November 29, 2026 4:16 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ശുഭചിന്തകൾ

സന്ധ്യാ ജയേഷ് പുളിമാത്ത്..
 വീണ്ടും പുതുവർഷം കടന്നുവന്നു. സ്വപ്നം, പ്രതീക്ഷ, ആഗ്രഹം എല്ലാം നല്ലതുതന്നെ. പക്ഷേ ജീവിതത്തിനായുള്ള പരക്കം പാച്ചിലിൽ ജീവിക്കാൻ മറക്കാതിരിക്കുക.
       പണത്തിനും പ്രശസ്തിക്കും വേണ്ടി മത്സരിക്കുമ്പോൾ ഓർക്കുക *ഒന്നും ശാശ്വതമല്ലാത്ത ഈ  ലോകത്ത് സന്തോഷവും സമാധാനവുമാണ് പ്രധാനം....  ജനമനസുകളിൽ  ജീവിക്കാൻ സാധിച്ചില്ലെങ്കിൽ എന്തൊക്കെ സ്ഥാനമാനങ്ങൾ ലഭിച്ചിട്ടും കാര്യമില്ല.. മുന്നിലേക്ക്  കയറുമ്പോഴും പിന്നിലേക്ക്  ഒന്നു തിരിഞ്ഞു നോക്കുക.. 
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6