
ക്ഷമിക്കാൻ കഴിയുന്നു എങ്കിൽ തോൽക്കുകയല്ല മറിച്ച് നിങ്ങളുടെ മാത്രം വിജയമാണ്.ദുഃഖത്തിലും മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാൻകഴിയുന്നുവെങ്കിൽഏത്പ്രതിസന്ധിയേയുംഅനുകൂലമാക്കാൻസാധിക്കും.പ്രശസ്തിയിലുംഭൂമിയിൽകാലുറപ്പിച്ചുനിന്നാൽനിങ്ങൾമറ്റുള്ളവർക്ക്ആരാധ്യനാകും.ബുദ്ധിയുണ്ടെങ്കിൽശക്തിആത്മവിശ്വാസമായെത്തും.സ്നേഹിക്കാനുള്ളവിശാലമായമനസുണ്ടെങ്കിൽആരുംഒറ്റപ്പെടില്ല.പക്ഷേകരുണയുള്ളൊരുഹൃദയമുടെങ്കിൽനാംഎപ്പോഴുംവേദനിച്ചുകൊണ്ടിരിക്കും.കാരണംഅന്യന്റെദുഃഖംനമ്മുടേതുമാണല്ലോ.

[…] ശുഭചിന്തകൾ […]