Skip to content

chithrodayamflashnews.com

November 30, 2026 3:27 am

ശുഭചിന്തകൾ

സന്ധ്യാ ജയേഷ് പുളിമാത്ത്.

ബന്ധങ്ങൾ,സൗഹൃദങ്ങൾ എത്രയുണ്ടായാലും ചിലപ്പോഴെങ്കിലും ഒറ്റപ്പെടൽ അനുഭവിക്കാത്തവർ ആരുമുണ്ടാവില്ല…രോഗം, ദാരിദ്യം,… അതുപോലെ തന്നെ വേദനിപ്പിക്കുന്ന ഒന്നാണ് തനിച്ചാണ് എന്ന ചിന്ത… ഒന്നോർത്താൽ ഒറ്റപ്പെടൽ നമ്മെ ശക്തരാക്കുകയല്ലേ…? പിൻ ബലമായി ആരുമില്ല… ഒറ്റയ്ക്ക് പൊരുതി ജയിക്കണം എന്നവാശി ജനിപ്പിക്കാൻ ഉപകരിക്കില്ലേ..? അതെ.. പ്രതിസന്ധികളിൽ തളരാതെ മുന്നേറണം.. മരിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചു മരിക്കുന്നതാണ്.

സന്ധ്യാ ജയേഷ് പുളിമാത്ത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6