Skip to content

chithrodayamflashnews.com

November 30, 2026 3:17 am

ശുഭചിന്തകൾ

സന്ധ്യാ ജയേഷ് പുളിമാത്ത്.

മനസറിഞ്ഞുള്ള സ്നേഹബന്ധം ദൃഢമായിരിക്കും. പണത്തിനും പുറം മോടിക്കും പ്രാധാന്യം നൽകുന്ന ബന്ധങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോകും. എന്നാൽ ഹൃദയത്തോട് ചേർന്നു നിന്നുള്ള സ്നേഹം ജീവിതാവസാനം വരെ നമ്മളോടൊപ്പം ഉണ്ടാകും.

Varisu – Sneak Peek | Thalapathy Vijay | Rashmika | Vamshi Paidipally | Dil Raju | S.Thaman

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6