Skip to content

chithrodayamflashnews.com

October 17, 2026 7:01 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ഇന്നത്തെദിവസഫലം( പൊതുവായി )18- 02- 2024 – രോഹിണി / മകീര്യം നക്ഷത്രം – എടവക്കൂർ ഞായറാഴ്ച


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ,ഭരണി: കാർത്തിക ആദ്യപാദം) വ്യാപാരികൾസാമ്പത്തിക പ്രയാസങ്ങ മറികടക്കുവാൻ കഠിനമായി ശ്രമിക്കണ്ടി വരും, കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുo പ്രവർത്തികൾ പുരോഗമിക്കും തടസ്സങ്ങളെ അതിജീവിക്കാൻ സാധിക്കും . പൊതുപ്രവർത്തകർക്ക് തിളങ്ങാൻ അവസരങ്ങൾ വന്നുചേരും

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) വ്യാപാര അഭിവൃദ്ധി പെടുത്താൻ ഏതു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാകും ധനലാഭം കുറയുന്നു.., ആരോഗ്യ o വിദ്യാ പുരോഗതി, ദൂര യാത്ര ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് – വൈകുന്നേരത്തോടെ അനു കൂല മായി വരും

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ഭാര്യാ / ഭർത്താവ് വുമായി അഭിപ്രായ വിത്യാസങ്ൾ മാറി കുടുംബത്തിൽ സന്തോഷം വരും., ധനനഷ്ട സാദ്ധ്യതയുള്ള ദിവസംജനമത്സരം, അഭിമാന o കാര്യതടസ്സങ്ങൾ മാറിവരുംഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വിദ്യാഭ്യാസ മേഖലയിൽ തൊഴിയിൽ ചെയ്യുന്നവർക്ക് അനുകൂലംദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ഭൂമാവിൽപ്പനയ്ക്ക് മരമാക്കുന്നവർക്കനുകൂലംരോഗ മുക്തി , വ്യയാധിക്യമുള്ള ദിവസം, കർമ്മമേഖല ഉണർന്ന് വരും ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ബന്ധുക്കളിൽ ചിലർനിസഹകരണ മനോഭാവം കാണിക്കും , സന്തോഷം ,ഉദരസബന്ധയ പ്രയാസങ്ങൾ ,ഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) രാഷ്ട്രീയ രംഗത്തോ പൊതു രംഗത്തോ പ്രവർത്തിക്കുന്നവർക്കംഗി കാരംധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം വരാതിരിക്കുവാൻ ശ്രദ്ധിയ്ക്കണം , അഭിമാനക്ഷതം , രാജകോപം , യാത്ര തടസ്സ o ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സമാഗമം,ജന സ്നേഹം ധനലാഭം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനവരവിന് തടസ്സങ്ങൾ, നേത്രസംബന്ധമായ രോഗങ്ങൾ, യാത്രകൾ, പാഴ്ചിലവ് ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി, ധനലാഭം ഇഷ്ട കാര്യസിദ്ധി കുടുംബ സുഖം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6