Skip to content

chithrodayamflashnews.com

October 17, 2026 6:19 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ഇന്നത്തെദിവസഫലം 25- 02- 2024- പൂരം നക്ഷത്രം ചിങ്ങക്കൂർ – ഞായറാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനപരമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ പ്രതിക്ഷിക്കണം , ശത്രു വൃദ്ധി ,ബന്ധനം ,കർമ്മ വിഘ്നം , യാത്രാതടസ്സങ്ങൾ ഇവയാണ് ദിവസഫലസൂചന

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കാര്യ ലാഭം,സ്വജന സഹകരണം രോഗ ശമനം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) സ്ത്രികൾ മൂലം കലഹം , അപഖ്യാതി മനസ്താപം ധനനഷ്ടം ശത്രു പിഢ ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സ്ഥാനഗുണം, കാര്യവിജയം സൗഭാഗ്യം ആരോഗ്യം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ഭാര്യ വിരഹം പുത്രക്ലേശം മനസ്താപം ബഹു വ്യയം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം, സഹജാരിഷ്ടം വ്യസനം ജനകലഹം രോഗപീഢഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ആഞ് ജഗുണം, നൂതന സ്ഥാനപ്രാപ്തി, അഭിമാനം ധനലാഭം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) രാജകോപം, തസ്ക്കര ശല്യം ധനനഷ്ടം, അപവാദം കേൾക്കാനിടവരിക ഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വിഷാഗ്നി ഭയം, ബന്ധു നാശം സഞ്ചാരക്ലേശം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സുഖഹാനി മനോമാന്ദ്യം ധനനഷ്ടം രോഗം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) നാല്ക്കാലി ലാഭം, കാർഷിക മേന്മാ ധന നേട്ടം അഭിഷ്ടസിദ്ധി ഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) മേലധികാരികളിൽ നിന്ന നുകൂല സഹായം ധനലാഭം മനസുഖം കുടുംബ സുഖംc|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6