മറ്റുള്ളവരോട് ഇടപഴകുമ്പോൾ ശ്രദ്ധയും കരുതലും ആവശ്യമാണ്. ഒരു നിമിഷത്തെ അശ്രദ്ധയിൽ സംഭവിക്കുന്ന വാക്കുകളുടെ പ്രയോഗം ബന്ധങ്ങൾക്ക് ഉലച്ചിൽ ഉണ്ടാക്കിയേക്കാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ മനസിനെ പ്രാപ്തമാക്കിയാൽ നല്ലൊരു സൗഹൃദ വലയം ഉണ്ടാക്കിയെടുക്കാൻ സാധിക്കും ..
No Comment.