Skip to content

chithrodayamflashnews.com

November 29, 2026 8:41 pm

ശുഭചിന്തകൾ

2023 | ഫെബ്രുവരി 01| ബുധൻ |

സന്ധ്യാ ജയേഷ് പുളിമാത്ത്

ഭാഗം 35

ആർക്കും കൊടുക്കാൻ കഴിയുന്നതും / മറ്റുള്ളവർ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നതും പുഞ്ചിരിയാണ്. പകരം നമുക്ക് കണ്ണുനീരാണ് നൽകാൻ കഴിയുന്നതെങ്കിൽ അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വേദനയുടെ അടയാളമാണ്. കടലിനും കണ്ണുനീരിനും ഒരേ രുചിയാണ്.പുഞ്ചിരിക്കാൻ കഴിഞ്ഞില്ലെങ്കിലും ആരേയും വേദനിപ്പിക്കാതിരിക്കാൻ കഴിയണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6