chithrodayamflashnews.com
2023 | ഫെബ്രുവരി 6| തിങ്കൾ |
ഭാഗം 40
തിന്മകണ്ടാൽ പ്രതികരിക്കുന്നവർക്ക് നല്ല വ്യക്തി എന്ന പേര് നേടാൻ കഴിയില്ല. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന അർത്ഥത്തിൽ ഒഴിഞ്ഞു മാറി നടക്കുന്നവർക്ക് സമൂഹത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടും. ഇതിൽ ആരാവണം നമുക്ക്?
No Comment.