Skip to content

chithrodayamflashnews.com

November 28, 2026 3:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് പിരപ്പൻകോട് എത്തിയ കാട്ട്പോത്തിനെ മയക്ക് വെടിവെച്ചു വീഴ്ത്തി

വെഞ്ഞാറമൂട് പിരപ്പൻ കോട് മാണിക്കൽസർവീസ് സഹകരണ ബാങ്കിന്റെ എതിർ ഭാഗത്തെ കാ ടുകയറിക്കിടന്ന പുരയിടത്തിലാണ് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കാട്ടുപോത്തിനേരെ തുടരെ തുടരെ മയക്കു വെടി വെച്ചു.

വെടിയേറ്റ് വിരണ്ടു ഒരു കിലോമീറ്ററോളം ഓടിയ കാട്ട് പോത്ത് റോഡ് ക്രോസ്സ് ചെയ്തു ഒരു മതിൽ ചാടി കടന്നു മറ്റൊരു മതിൽ തകർത്ത് കൊണ്ട് മരിച്ചീനിയും വാഴയും കൃഷിചെയ്തിരിക്കുന്ന പുരയിടത്തിൽ മയങ്ങി വീഴുകയായിരുന്നു.ഏകദേശം ആയിരം kg ഭാരം വരും.

പാലോട് വനത്തിൽ നിന്നും ഇറങ്ങിയ പോത്ത് ആണെന്നാണ് പ്രാഥമിക നിഗമനം.

പോത്തിനെ ജെസിബി ഉപയോഗിച്ചു ലോറിയിൽ കയറ്റി പാലോട്ട് വനപ്രദേശത്തേക്ക് കൊണ്ട് പോയി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6