
പുസ്തകത്തെക്കുറിച്ചു ചെറു വിവരണം
ജീവിതാനുഭവങ്ങളിലൂടെ ചിലപ്പോഴൊക്കെ സ്വയം നഷ്ടപ്പെടുന്ന മനുഷ്യരാണ് നാം എല്ലാവരും. കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും അഭയം നൽകുന്ന സ്നേഹത്തിന്റെയും പൂർണ്ണതയുടെയും ഒരിടം ഓരോ മനുഷ്യനും ആവശ്യമുണ്ട്. സ്വയം ആവിഷ്ക്കരിക്കാൻ പ്രചോദനം നൽകുന്ന നിത്യതയുടെ ഒരിടം കാലാതീതമായി കേറിചെല്ലാൻ ഒരിടം അനിവാര്യമാണ്. ബാല്യം മുതൽ വാർദ്ധക്യം വരെ മനുഷ്യനെന്ന ഉരുവത്തെ പൂർണ്ണതയിൽ എത്തിക്കുന്ന ഒരിടം. സമൂഹത്തിൽ അനാഥത്വത്തിൽ സ്നേഹം നഷപ്പെട്ടവന്റെയും സ്നേഹത്തിനു വേണ്ടി ദാഹിച്ചവളുടെയും കടമകൾക്കു മുന്നിൽ സ്വപ്നങ്ങളും ആഗ്രഹങ്ങൾക്കും നഷ്ടപ്പെടുത്തിയ മനുഷ്യരുടെ ഒരിടമാണീ പുസ്തകം.

പുസ്തകം – ഒരിടം തേടി
എഴുത്തുകാരൻ – അൽ അമീൻ എസ് എം.
ബുക്ക് വിഭാഗം – നോവൽ
പേജ് – 80
വില– 140
പ്രസാധകർ – പ്രവദ ബുക്സ്
ഫോൺ നമ്പർ – 09400294893

No Comment.