Skip to content

chithrodayamflashnews.com

November 28, 2026 2:59 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പുസ്തകപരിചയം -ഒരിടം തേടി

പുസ്തകത്തെക്കുറിച്ചു ചെറു വിവരണം

ജീവിതാനുഭവങ്ങളിലൂടെ ചിലപ്പോഴൊക്കെ സ്വയം നഷ്ടപ്പെടുന്ന മനുഷ്യരാണ് നാം എല്ലാവരും. കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും അഭയം നൽകുന്ന സ്നേഹത്തിന്റെയും പൂർണ്ണതയുടെയും ഒരിടം ഓരോ മനുഷ്യനും ആവശ്യമുണ്ട്. സ്വയം ആവിഷ്‌ക്കരിക്കാൻ പ്രചോദനം നൽകുന്ന നിത്യതയുടെ ഒരിടം കാലാതീതമായി കേറിചെല്ലാൻ ഒരിടം അനിവാര്യമാണ്. ബാല്യം മുതൽ വാർദ്ധക്യം വരെ മനുഷ്യനെന്ന ഉരുവത്തെ പൂർണ്ണതയിൽ എത്തിക്കുന്ന ഒരിടം. സമൂഹത്തിൽ അനാഥത്വത്തിൽ സ്നേഹം നഷപ്പെട്ടവന്റെയും സ്നേഹത്തിനു വേണ്ടി ദാഹിച്ചവളുടെയും കടമകൾക്കു മുന്നിൽ സ്വപ്നങ്ങളും ആഗ്രഹങ്ങൾക്കും നഷ്ടപ്പെടുത്തിയ മനുഷ്യരുടെ ഒരിടമാണീ പുസ്തകം.

പുസ്തകം – ഒരിടം തേടി
എഴുത്തുകാരൻ – അൽ അമീൻ എസ് എം.
ബുക്ക് വിഭാഗം – നോവൽ
പേജ് – 80
വില– 140
പ്രസാധകർ – പ്രവദ ബുക്സ്
ഫോൺ നമ്പർ – 09400294893

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6