മലപ്പുറം ജില്ലയില് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അഞ്ചുവാർഡുകളില് കർശന നിയന്ത്രണം. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലാണ് കര്ശന നിയന്ത്രണം.തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡും കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളില് നബിദിന ഘോഷയാത്ര മാറ്റിവക്കണമെന്ന് ജില്ലാ കലക്ടര് നിര്ദേശിച്ചു.
മലപ്പുറം ജില്ലയില് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അഞ്ചുവാർഡുകളില് കർശന നിയന്ത്രണം
No Comment.