Skip to content

chithrodayamflashnews.com

November 28, 2026 12:00 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

മാള അഷ്ടമിച്ചിറയിൽ മക്കളുടെ കൺമുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരുക്കേൽപിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

മാള അഷ്ടമിച്ചിറയിൽ മക്കളുടെ കൺമുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരുക്കേൽപിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു


മാള അഷ്ടമിച്ചിറയിൽ മക്കളുടെ കൺമുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരുക്കേൽപിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോൾ(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടർന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം നടന്നത്. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു.

കൊലപാതകത്തിന് ശേഷം ഭർത്താവ് വാസൻ അറസ്റ്റിലാണ്. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവർക്ക് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ മാർക്കറ്റിൽ പാക്കിങ് നാല് സൂപ്പർ ജോലിയായിരുന്നു. ഭർത്താവ് വാസൻ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാർട് ഫോൺ വാങ്ങിയിരുന്നു.

സ്മാർട് ഫോൺ വാങ്ങിയത് പറയാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയിൽ സംശയമുണ്ടായതിനെത്തുടർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൈകാലുകൾ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

തുടർന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ മൂന്നിന് മരണത്തിന് കീഴടങ്ങി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6