Skip to content

chithrodayamflashnews.com

November 28, 2026 11:48 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

കൂടരഞ്ഞി പൂവാറൻതോട്ടിൽ ടിപ്പർ അപകടം: യുവതി മരിച്ചു: 4 പേർക്ക് പരിക്ക്.

കൂടരഞ്ഞി പൂവാറൻതോട്ടിൽ ടിപ്പർ അപകടം: യുവതി മരിച്ചു: 4 പേർക്ക് പരിക്ക്.


കൂടരഞ്ഞി:പൂവാറൻതോട് ഇന്നലെ രാത്രി 10 മണിക്ക് ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി ലീന (19) ക്ക് പരിക്കേറ്റു.ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 യുവാക്കൾക്കും പരിക്ക് ഉണ്ട്. പരിക്കു പറ്റിയവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

പൂവാറൻതോട് ഒറ്റപ്ലാവ് വളവിൽ ആണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ടിപ്പർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്ത് എത്തിച്ചത്. തിരുവമ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജംഷീനയുടെ ജീവൻ രക്ഷിക്കാനായില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6