ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു.
ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു. ആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേൽപ്പാലം നിർമാണത്തിനിടെയാണ്
ഗുരുതര അപകടം. വിജയ് പാർക്കിന് സമീപത്തെ മേൽപ്പാലത്തിന്റെ നാല് ഗർഡറുകളാണ് ഒരേസമയം തകർന്ന് നിലം പതിച്ചത്.
ആലപ്പുഴ ബൈപാസ് ഗർഡർ തകർന്ന സംഭവത്തിൽ അവശിഷ്ടങ്ങൾ നീക്കാൻ സമ്മതിക്കാതെ നാട്ടുകാർ. ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്ത് എത്തണമെന്ന് നാട്ടുകാർ.KPCC ജനറൽ സെക്രട്ടറി എ.എ.
ഷുക്കൂറിൻ്റെ നേതൃത്വത്തിൽ പ്രതിഷേധംനടത്തി
No Comment.