chithrodayamflashnews.com
2023 | മാർച്ച് 10|വെള്ളി |
ഭാഗം71
മനുഷ്യൻ ഇന്ന് വേഗതയേറിയ യന്ത്രമാണ്.എന്നിട്ടും വേഗത പോര എന്ന തോന്നലാണ്. ജീവിതത്തിന്റെ ഫിനിഷിംഗ് പോയിന്റിൽ എത്തിച്ചേരാൻ എല്ലാവർക്കും കഴിയാറില്ല. സാധിച്ചവർ വേഗത നിയന്ത്രിച്ചുമുന്നേറിയവരാണ്.
No Comment.