Skip to content

chithrodayamflashnews.com

November 28, 2026 10:58 am

തിരുപ്പുരിൽ കോളേജ് വിദ്യാർത്ഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുപ്പുരിൽ കോളേജ് വിദ്യാർത്ഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി – തമിഴ്നാട് : കോയമ്പത്തൂരിലെ സർക്കാർ കോളേജ് വിദ്യാർത്ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യ (22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻ പാളയം പൊലീസ് അറസ്‌റ്റ് ചെയ്തു. മാർ‌ച്ച് 30നായിരുന്നു സംഭവം.

കോളേജില്‍ സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണിയുമായി (22) വിദ്യ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ തയാറായില്ല. അതിനിടെ മാർച്ച് 30‌ ന് വീടിനകത്തു വച്ച് വിദ്യ മരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6