Skip to content

chithrodayamflashnews.com

October 16, 2026 3:37 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

യു​വാ​വ് ന​ദി​യി​ൽ വീ​ണ് മു​ങ്ങി​മ​രി​ച്ചു

മം​ഗ​ളൂ​രു: തി​ങ്ക​ലെ​യി​ലെ സീ​ത​നാ​ടി ന​ദി​യി​ൽ യു​വാ​വ് അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി മു​ങ്ങി​മ​രി​ച്ചു. ഹെ​ബ്രി കി​ന്നി ഗു​ഡ്ഡെ​യി​ൽ താ​മ​സി​ക്കു​ന്ന സു​ധാ​ക​ർ ഷെ​ട്ടി​യു​ടെ മ​ക​ൻ സ​ങ്കേ​ത് ഷെ​ട്ടി​യാ​ണ് (24) മ​രി​ച്ച​ത്.

ഹെ​ബ്രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള വി​ക​ലാം​ഗ പു​ന​ര​ധി​വാ​സ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ് ഹെ​ബ്രി ജെ.​സി.​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു

1 Comments
Drake4200 April 28, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6