Skip to content

chithrodayamflashnews.com

November 28, 2026 10:32 am

ഇന്നത്തെദിവസഫലം(പൊതുവായി ) 01-05-2025 – മകീര്യം നക്ഷത്രം മിഥുനക്കൂർ – വ്യാഴാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മ സ്ഥാനത്ത് ചില മാറ്റങ്ങൾ പ്രതിക്ഷിക്കാംധനപരമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ പ്രതിക്ഷിക്കണം , ശത്രുക്ഷയം,ബന്ധനാവസ്ഥയിൽ മാറ്റം പുതിയ സൗഹൃദങ്ങൾ വന്നുചേരുംഇവയാണ് ദിവസഫലസൂചന


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) മുൻ കൂട്ടി തീരുമാനിച്ച കാര്യങ്ങൾക്ക് വിഘ്നം വരുവാൻഇടയുണ്ട്,സ്വജന സഹകരണം കുറയും,രോഗ ശമനംചില ചതിക്കുഴികൾ മനസ്സിലാകും’- ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ഭൂമി വില്പന പ്രതിക്ഷിക്കുന്നവർക്ക് അനുകൂല സൂചന കിട്ടാനിടയുണ്ട് ,സ്ത്രികൾ മൂലം കലഹം , അപഖ്യാതി മനസ്താപം ധനനഷ്ടം ശത്രു പിഢ
ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്അനുകൂല സമയമാണ് മനസുഖം സ്ഥാനപ്രാപ്തി, കാര്യവിജയം സൗഭാഗ്യം ആരോഗ്യം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കണ്ടകശനി ദോഷ സമയമായതിനാൽ കുടുംബത്തിൽ അസ്വസ്തകൾ ഉണ്ടാകും കർമ്മമേഖലകളിൽ വിജയം, ധനലാഭം മുതലായവ കാണുന്നു. ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) അഷ്ടമ വ്യാഴം നടക്കുന്ന സമയ മാണ്.ബന്ധു ക്ലേശം, സഹജാരിഷ്ടം വ്യസനം ജനകലഹം രോഗപീഢഇവയാണ് ദിവസഫലം –


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ തീർപ്പുണ്ടാകും കുടുംബത്തിൽ സന്തോഷം,ആഞ്ജഗുണം, നൂതന സ്ഥാനപ്രാപ്തി, അഭിമാനം ധനലാഭം ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) രാജകോപം, തസ്ക്കര ശല്യം ധനനഷ്ടം, അപവാദം കേൾക്കാനിടവരിക ഇവയാണ് ദിവസ ഫലം –


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വ്യവാഹര ങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം ,ബന്ധു സഹകരണം സഞ്ചാര കൊണ്ട് നേട്ടം ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭത്തിന് സാദ്ധ്യതയുള്ള ദിവസം , ക്രയവിക്രയങ്ങളിൽ നേട്ടം മനസന്തോഷംധനലാഭം രോഗം ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) നാല്ക്കാലി ലാഭം, കാർഷിക മേന്മാ ധന നേട്ടം അഭിഷ്ടസിദ്ധി ഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) മേലധികാരികളിൽ നിന്ന നുകൂല സഹായം ധനലാഭം മനസുഖം കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

2 Comments
Roland4962 May 1, 2025
| |
Isabella3011 May 1, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6