ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കുടുംബത്തിൽആരോഗ്യപ്രശ്നങ്ങൾ, ജനമത്സരം, പ്രവർത്തി തടസ്സം, ധനനഷ്ടം, അലച്ചിൽ, വിദ്യാർത്ഥികൾക്കുനു കൂലംഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം, വ്യവസായ വ്യാപര മേഖലകളിലുള്ളവർക്ക ആശ്വാസം, ശത്രുനാശം കാര്യവിജയം, ധനവരവ് വർദ്ധിയ്ക്കും,മുതലയവയാണ് ദിവസഫലംമിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) പുത്രന്മാരെ കൊണ്ട് മനപ്രയാസം യാത്രകൾ,കർമ്മ ക്ഷിതി, രോഗ ശമനം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ഭൂമി വില്പനയാഗ്രഹിക്കുന്നവർക്ക് ചില സൂചനകൾ വരുo, വീഴ്ചകൾ ശ്രദ്ധിയ്ക്കണം , ബന്ധു സമാഗമം, പ്രമേഹ രോഗമുള്ളവർ ശ്രദ്ധിയ്ക്കണം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ധനപരമായ തടസ്സങ്ങൾ പ്രതിക്ഷിക്കണം , ആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം,, കാര്യ പുരോഗതി ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ കലഹത്തിനു സാദ്ധ്യത,ദുർവ്യയo വരാതെ ശ്രദ്ധിയ്ക്കണം, ബന്ധുജനങ്ങൾക്ക് രോഗ വർദ്ധനവ് ഇവയാണ് ദിവസഫലം
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യവിജയം, ബന്ധു സമാഗമം, പ്രവർത്തന മേഖലയിൽ പുരോഗതി,ധന ലാഭം , ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനപ്രാപ്തി വിവാഹ ബന്ധo വേർപെടുത്തിയവർക്ക് പുനർ വിവാഹത്തിന് സാദ്ധ്യത, ബഹുവ്യയം, ധനനഷ്ടംഇവയാണ് ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗ ശമനം പ്രവർത്തന മേഖലകളിൽ പുരോഗതി,മനസ്സന്തോഷം ബന്ധനമുക്തിഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കഠിന പ്രയത്നത്തിന് ഫല o കിട്ടും, ബന്ധുക്കളുടെ സഹായം, കാര്യവിജയം സ്വജന സഹകരണം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
https://shorturl.fm/zfP8h