Skip to content

chithrodayamflashnews.com

October 16, 2026 7:45 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

അമ്മയും, മകനും പോയി. ഒരൊറ്റ നിമിഷം കൊണ്ട് അവസാനിപ്പിച്ച 2 ജീവിതങ്ങൾ. ചാത്തന്നൂരിൽ വേദനയുടെ തീക്കടൽ…

അമ്മയെയും മകനെയും വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ ഊന്നിൻമൂട് കരിമ്പാലൂർ 43 വയസ്സുള്ള നിധി ഭവനിൽ ലൈന, മകൻ 20 വയസ്സുള്ള പോളിടെക്നിക് വിദ്യാർഥി പ്രണവ് എന്നിവരാണ് മരിച്ചത്. വെള്ളി രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്..

ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു തിരക്കി എത്തിയപ്പോൾ ഗേറ്റും വീടും അടച്ച നിലയിലായിരുന്നു. സമീപ വാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ലൈനയെ കിടപ്പുമുറിയിലെ ഫാനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനലിലും മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്..

ഇവരുടെ മറ്റൊരു മകൻ എറണാകുളത്ത് പഠിക്കുകയാണ്. വിവരം അറിഞ്ഞു ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്തു നിന്നു നാട്ടിൽ എത്തി..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6