Skip to content

chithrodayamflashnews.com

October 16, 2026 6:20 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

മാറ്റം

കഴിഞ്ഞുപോയ പ്രണയത്തിന്റെ
മാധുര്യം പുലരികൾ പാടാറുണ്ട്.

അറിഞ്ഞുപെയ്ത മഴയ്ക്ക്
അന്നും പിണക്കം പകരുന്ന നേരമാണ്.

ചിരിച്ചുവെന്ത വേനൽ കായകൾ
അപ്പോഴും ചരിത്രം ഉണ്ടുതീർത്തു.

മനസ്സുകൾ കള്ളങ്ങൾ ചൊല്ലി
അവ ഏറ്റുപാടുമ്പോൾ പിറവിയിൽ
ഒരു മൗനം തനിച്ചിരിക്കാൻ
കൊതി ചൊല്ലി ഒതുക്കത്തിലിരുന്നു.

അക്ഷരത്തെറ്റ് തുന്നിയ
നാവുമായൊരു നായ പലകുറി മുറ്റം
തൊട്ട് നോക്കി
ഒപ്പം ചേർന്നൊരു പാതിരക്കാറ്റു പരിഭവം കൊണ്ടു.

വീണുപോയ വിഗ്രഹങ്ങൾ
അന്നും പലരും തച്ചുടച്ചു കൊണ്ടിരുന്നു.

മുഖമല്ല ഉള്ളിലൊരു ഇരുളറയുണ്ട്.
അവിടെ കൊതിയുടെ മൺകുടമുണ്ട്.
പറഞ്ഞുതീർത്ത കണക്കുകൾ
തെറ്റാണെന്നറിഞ്ഞുകൊണ്ടൊരു കണ്ണക്കപ്പിള്ള
എഴുതിത്തള്ളിയ വിലകളാണ്
ഇന്നിവിടെ പടർന്ന വസന്തത്തിന്റെ ആധാരം.

ആരുമറിയാതെ മനസ്സിൽ കൊണ്ടു നടക്കുന്ന ചില ഇഷ്ടങ്ങളില്ലേ..., 
നഷ്ടപ്പെടുമെന്ന് ഭയക്കാതെ, 
സ്വന്തമാക്കണമെന്ന് വാശിപിടിക്കാതെ, 
ഓർക്കുമ്പോൾ ഒരു പുഞ്ചിരിക്കായ്
         മാത്രം.........!!!!! 
അവകാശവാദങ്ങൾ ഇല്ലാത്ത, 
പരാതികളില്ലാത്ത, മനോഹരമായ
ചില സ്വകാര്യങ്ങൾ......,!!!!
ആരുമറിയാതെ മനസ്സിൽ കൊണ്ടു നടക്കുന്ന ചില ഇഷ്ടങ്ങളില്ലേ…, നഷ്ടപ്പെടുമെന്ന് ഭയക്കാതെ, സ്വന്തമാക്കണമെന്ന് വാശിപിടിക്കാതെ, ഓർക്കുമ്പോൾ ഒരു പുഞ്ചിരിക്കായ് മാത്രം………!!!!! അവകാശവാദങ്ങൾ ഇല്ലാത്ത, പരാതികളില്ലാത്ത, മനോഹരമായ ചില സ്വകാര്യങ്ങൾ……,!!!!

 

ചിത്രോദയം Dew Drops

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6