Skip to content

chithrodayamflashnews.com

Asnap 1409

രാത്രിയില്‍ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വില്‍പ്പന. സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂടെകൂട്ടി. എംഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

200ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി നിർഫാന എന്നിവരാണ് പിടിയിലായത്.

മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലാണ് രണ്ടുപേർ കൂടി പിടിയില്‍.

വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഡോണ്‍ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയില്‍ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ്. സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വില്‍പ്പന.

പൊലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍

ജയലക്ഷ്മി സില്‍ക്‌സ് തീപിടിത്തം, കേസെടുത്ത് പൊലീസ്, 50 കോടിയുടെ നഷ്ടമെന്ന് മാനേജ്‌മെന്റ്

വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; ദി കേരള സ്റ്റോറി എന്ന ഹിന്ദുത്വ സിനിമക്കെതിരേ പിണറായി വിജയന്‍

വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പരാതി നൽകി എഴുത്തുകാരൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6