പത്തനംതിട്ട: തിരുവല്ലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

കാവുംഭാഗത്ത് അപർണ രമേശ് (17) എന്ന പെൺകുട്ടിയെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപർണയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു..

ഇന്നത്തെദിവസഫലം 20-02- 2026 ഉത്രട്ടാതിനക്ഷത്രം – മീനക്കുർ വെള്ളിയാഴ്ച
No Comment.