മേക്കപ്പ് ചെയ്ത ആൾക്ക് തന്റെ സ്കിൻ ടോൺ കൃത്യമായി മനസ്സിലാകാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും, അത് നാളെ പരിഹരിക്കാമെന്നും അവർ വളരെ പോസിറ്റീവായിത്തന്നെ പ്രേക്ഷകരോട് പറയുന്നു. “മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും ഞാൻ ഞാൻ തന്നെയല്ലേ” എന്ന് ചോദിക്കുന്ന അവർ, തന്നെ ‘എലി വെള്ളത്തിൽ വീണതുപോലെ ഉണ്ട്’ എന്ന് ചിലർ പരിഹസിച്ച കാര്യവും ചിരിച്ചുകൊണ്ട് തുറന്നു പറയുന്നു.
ഇത്തരം കളിയാക്കലുകളൊന്നും തങ്ങളെ ബാധിക്കില്ലെന്നും, ഒപ്പമുള്ള സഹപ്രവർത്തകയുടെ “നമ്മൾ തീപ്പൊരികളല്ലേ” എന്ന വാക്കുകളുടെ പിന്തുണയോടെ വളരെ ആത്മവിശ്വാസത്തിൽ അവർ തങ്ങളുടെ ജോലി തുടരുകയാണ്
ഇന്നത്തെദിവസഫലം06-03–2026 വെള്ളിയാഴ്ച ചിത്തിരനക്ഷത്രം – കന്നിക്കുർ
No Comment.